കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു.......
ഒഡിഷയിലെ സംബൽപൂർ ജില്ലയിലെ ഹോം ഗാർഡ് റിക്രൂട്ട്മെന്റ് പരീക്ഷ ശ്രദ്ധനേടുന്നു. 187 തസ്തികകളിലേക്ക് ഏകദേശം 8,000 ഉദ്യോഗാർഥികൾ എത്തിയിരുന്നു.......
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ കാർലോസ് നഗരത്തിന്റെ മേയറായി ഇന്ത്യൻ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഫിജിയിൽ ജനിച്ച ഇന്ത്യൻ വംശജയായ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവാണ് പ്രണിത. ......
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറാൻ ഇടതുമുന്നണി പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാന സർക്കാരിനെ കൂടുതൽ ജനകീയമാക്കി മാറ്റി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുമുന്നണി തയ്യാറെടുക്കുന്നത്. ......
ചാലക്കുടി: കെഎസ്ആർടിസി ബസിൽ രാത്രി യാത്ര ചെയ്ത രണ്ട് വിദ്യാർഥിനികൾക്ക് ഗുരുതരമായ അവഗണന നേരിടേണ്ടിവന്നതായി പരാതി. പെൺകുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താൻ ജീവനക്കാർ തയ്യാറായില്ല എന്നാണ് പരാതി. ......
ന്യൂഡൽഹി:ചെക്ക് മടങ്ങിയ കേസുകളിൽ (Cheque Bounce Cases), അത് നിയമപരമായ ബാധ്യത തീർക്കുന്നതിനായി നൽകിയതാണോ എന്ന് വിചാരണയ്ക്ക് മുൻപുള്ള അന്വേഷണം നടത്തി കേസുകൾ റദ്ദാക്കാൻ ഹൈക്കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടി ചട്ടം (CrPC) സെക്ഷൻ 482 പ്രകാരം ഹൈക്കോടതികൾ ഇത്തരം കേസുകൾ റദ്ദാക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
പ്രാഥമിക തെളിവുകൾ: പരാതിയിലും അനുബന്ധ രേഖകളിലും പ്രഥമദൃഷ്ട്യാ (Prima facie) കേസെടുക്കാൻ പകുതി തെളിവുകളുണ്ടെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണം.
തെളിവുകളുടെ വിശ്വാസ്യത: തെളിവുകളുടെ വിശ്വാസ്യത പരിശോധിക്കാനോ തർക്കവിഷയങ്ങളിൽ വിധി പറയാനോ ഉള്ള ഘട്ടമല്ലിത്. ......
ഡമാസ്കസ്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പേരു വെളിപ്പെടുത്താത്ത യുഎസ് അധികൃതരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......
കൊച്ചി ; ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പുച്ച പതിനൊന്നാമത് ക്രിസ്തുമസ് കരോൾ ഗാന മത്സരം തിരുപ്പിറവിയുടെ ആഘോഷമായി. കേരളത്തിലെ പ്രമുഖമായ കൊയർ ഗ്രൂപ്പുകൾ മത്സരിച്ച വേദിയിൽ ഗാനങ്ങളുടെ പുതുമകൊണ്ടും വ്യത്യസ്തമായ ഗാനരീതികൾ കൊണ്ടും ഹൃദ്യമായി. ......
പുത്തൻകുരിശ് : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രാർത്ഥന നടത്തി.
കഴിഞ്ഞ പത്തു ദിവസമായി മഞ്ഞിനിക്കരയിൽ ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായിരുന്ന പരിശുദ്ധ ബാവ വൈകിട്ട് 5.30 ന് പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിച്ചേർന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. ......
കൊച്ചി: 3000 പാപ്പാഞ്ഞികളും മുന്നൂറു മാലാഖമാരും അണിനിരക്കുന്ന വൈറ്റില - കടവന്ത്ര മൂന്നാമത് വിസ്മയരാവ് ഡിസംബര് 22ന് നടക്കും.കഴിഞ്ഞ രണ്ടു വര്ഷവും കൊച്ചിയില് സഭൈക്യത്തിന്റെ വസന്തം വിരിയിച്ച വിസ്മയരാവ് എറണാകുളം വൈറ്റില മുതല് കടവന്ത്ര വരെയുള്ള വിവിധ ക്രൈസ്തവസഭകളിലെ ഒന്പതു പള്ളികളിലെ വിശ്വാസികളും പ്രദേശത്തുള്ള നാനാജാതി മതസ്ഥരും ചേർന്നാണ് അണിയിച്ചൊരുക്കുന്നത്. ഈ പ്രദേശത്തെ കൗൺസിലർമാരായ ജിസൻ ജോർജ്, പി.ഡി. മാർട്ടിൻ, അനു കെ. ......